കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു - PARUMALA SEMINARY
പത്തനാപുരം: കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു. പത്തനാപുരം മൗണ്ട്താബോര്‍ ദയറയിലായിരുന്നു കൂടിക്കാഴ്ച. ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയും ദയറ അംഗവുമായിരുന്ന കാലംചെയ്ത ഇയ്യോബ് മാര്‍ പീലക്സിനോസിന്റെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് നേതൃത്വം നല്കാന് എത്തിയതായിരുന്നു കാതോലിക്ക ബാവ. മന്ത്രിയായശേഷം കൊടിക്കുന്നിലും കാതോലിക്ക ബാവയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
Comments