Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ പി ശാമുവേൽ (94) അന്തരിച്ചു

Picture

ഡാളസ്: കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ പി ശാമുവേൽ-94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) അന്തരിച്ചു. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വി.എം.എം ഹൈ സ്കൂൾ, വെണ്ടാർ) ഫിലിപ്പ് ശാമുവേൽ (റിട്ട.സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്) ജോൺ ശാമുവേൽ (ഡാളസ് USA ) ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ) എന്നിവർ.

മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ് USA) ഡോ:ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന) ശവസംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും. live stream:www.youtube.com/stecimedia (from 8am onwards) കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു ഡാളസ് 469 819 0605

(വാർത്ത:എബി മക്കപ്പുഴ)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code