കെ ജി ഉണ്ണുണ്ണി ( കുഞ്ഞച്ചൻ- 80) അന്തരിച്ചു
തുമ്പമൺ: കളീക്കൽ വടക്കേതിൽ മണ്ണിൽ കെ ജി ഉണ്ണുണ്ണി( കുഞ്ഞച്ചൻ- 80) അന്തരിച്ചു. സംസ്കാരം പിന്നീട്. ഐപിസി ബഥെൽ കീരുകുഴി സഭാംഗമാണ് പരേതൻ.
നെല്ലിവിളയിൽ മറിയാമ്മയാണ് ഭാര്യ. മക്കൾ: ഷിബി (യു.എസ്.എ) ഷീബ ഒറ്റപ്പാലം, ഷിജു വർഗീസ് (ഡയറക്ടർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് അടൂർ)
മരുമക്കൾ: പന്നിവിഴ ചരുവിള പുത്തൻവീട്ടിൽ ബാബു (യു എസ്.എ), ഒറ്റപ്പാലം ബഥെൽ ജോയ്സൺ തോമസ്, പെണ്ണുക്കര വലിയപറമ്പിൽ പീസ് ബംഗ്ലാവിൽ ലിൻസി ഷിജു.
വാർത്ത: നിബു വെള്ളവന്താനം
Comments