നിര്‍ദോഷികളായ കുട്ടികള്‍ക്കെതിരെ ക്രൂരമായ പീഡത്തിന് മാതാപിതാക്കള്‍ പോലും തുനിയുന്നത് മുഷ്യമനസാക്ഷിയെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ആത്മീയ ബോധത്തിന്റെയും സാമൂഹിക അവബോധത്തിന്റെയും അഭാവംമൂലം കുടുംബ ബന്ധങ്ങളില്‍ ശൈഥല്യം സംഭവിക്കുകയും മനുഷ്യര്‍ സ്വാര്‍ത്ഥതയുടെ മൂര്‍ത്തീഭാവങ്ങളായി മാറുകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും കുട്ടികള്‍ക്കെതിരായുള്ള ക്രൂരത തടയാനും വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
ആരാധാലയങ്ങളും വിദ്യാലയങ്ങളും സന്നദ്ധസംഘടനകളും തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും ഈ കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.
Comments