കാര്യനിർവ്വാഹക സമിതി ഓഫിസിന്റെ ഉദ്ഘാടനം
കാര്യനിർവ്വാഹക സമിതി ഓഫിസിന്റെ ഉദ്ഘാടനം @ Chettikulangara Devi Temple
ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ശ്രീദേവിവിലാസം ഹിന്ദു മത കൺവൻഷന്റെ നേത്യത്വത്തിൽ ഫെബ്രുവരി 3 മുതൽ 10 വരെ ' 105 വർഷത്തിനു ശേഷം നടത്തപെടുന്ന ദേവപ്രശ്ന പരിഹാര പൂർത്തികരണകലശത്തിന്റെ കാര്യനിർവ്വാഹക സമിതി ഓഫിസിന്റെ ഉദ്ഘാടനം ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കുന്നു (ഫോട്ടോ ക്യാപ്ഷൻ)
കൺവൻഷൻ പ്രസിഡന്റ് എം.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം ഫ്രൊഫസർ ഡോ.പി.പത്മകുമാർ മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി ആർ.രാജേഷ് കുമാർ, എം.മനോജ്കുമാർ, ,പി.കെ രജികുമാർ, ക്ഷേത്ര എ.ഒ രവീന്ദ്രൻ നായർ, പബ്ളിസിറ്റി കൺവീനർ ഗോപൻ,കൺവൻഷൻ മെമ്പർമാർ., കരനാ ഥൻമാർ, പൗർണ്ണമി സംഘം അംഗങ്ങൾ ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
Comments