കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ ഭൂഗര്‍ഭ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
കായംകുളം -തിരുവല്ല സംസ്ഥാന പാതയില്‍ പനച്ചമൂട് ജംഗ്ഷന് തെകക് ഭൂഗര്‍ഭ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അനവധി തവണ ഇവിടെ പൈപ്പ് പൊട്ടി ജനം ദുരിതത്തിലാകുന്നത് തുടര്‍ക്കഥയാണ്.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments