കാട്ടുവള്ളില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ അക്രമങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുവാനെത്തിയ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്
മാവേലിക്കര: കാട്ടുവള്ളില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ അക്രമങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുവാനെത്തിയ ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിന് നല്കിയ സ്വീകരണ സമ്മേളനം.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments