കണ്ടിയൂര്‍ നീലമന പ്രണവത്തില്‍ എന്‍.നാരായണന് നമ്പുതിരിക്ക് പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കുന്നു.
മാവേലിക്കര: മലയാളപ്പുഴ ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട മാവേലിക്കര കണ്ടിയൂര്‍ നീലമന പ്രണവത്തില്‍ എന്‍.നാരായണന് നമ്പുതിരിക്ക് യോഗേക്ഷമസഭ മാവേലിക്കര ഉപസഭയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കുന്നു.
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments