ഓ.സി.വൈ,.എം. തുമ്പമണ്‍ മേഖലാ സമ്മേളനം സെപ്റ്റംബര്‍ ഒന്നിന്
മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജന പ്രസ്ഥാനം തുമ്പമണ്‍ മേഖലാ സമ്മേളനം 2013 സെപ്റ്റംബര്‍ മാസം 1 ന് ഉച്ചക്ക് 2 പി.എം ന് മൈലപ്രാ മാര്‍ കുരിയാക്കോസ് ആശ്രമത്തില്‍ വെച്ച് നടക്കും
ഭാഗ്യസ്മരണാര്‍ഹനും സന്യാസ അചാര്യനും ആയിരുന്ന വന്ദ്യ മൈലപ്രാ മാത്യൂസ് റംബാച്ചന്റെ 22 മത് ശ്രാദ്ധ പെരുനാളിനോടനുബന്ധിച്ച് നടത്തപെടുന്ന മേഖലാ സമ്മേളനം രാജു എബ്രഹാംഎം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തില്‍ യുവജനങ്ങളുടെ നിശബ്ദത അഭികാമ്യമോ എന്ന വിഷയത്തില്‍ സംവാദം നടക്കും.
Comments