Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

Picture

ന്യൂജേഴ്‌സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. മേഴ്‌സി പോള്‍ (അരൂജ) മകളും, ജോനാ, ജൊവാന, ജോവിത്ത് കൊച്ചുമക്കളും, മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍ എന്നിവര്‍ സഹോദരിമാരുമാണ്, സംസ്‌കാരം പിന്നീട്.

(വാര്‍ത്ത: ജോസ് മാളേയ്ക്കല്‍)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code