എബി സ്കറിയാ (42) അന്തരിച്ചു
ഹൂസ്റ്റൺ: ജോർജ് തെക്കേമലയുടെ( ഏഷ്യാനെറ്റ് യുഎസ് എ, ഹൂസ്റ്റൺ) സഹോദരിയുടെ മകൾ അഞ്ജു തോമസിന്റെ ഭർത്താവും, ഇലന്തൂർ കാലായിൽ പുത്തൻവീട്ടിൽ റവ.എം.എസ്. സകറിയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്കറിയാ(42) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ.
മകൻ. ഇവാൻ എബി സ്കറിയ
റിപ്പോര്‍ട്ട്: സജി പുല്ലാട്
Comments