Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്‍.സി ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

Picture

ന്യൂ യോർക്ക് : ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഫാദർ ഇൻ ലോയും , ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്റ്റൻ കോട്ടയിൽ നിരണത്തെപുരക്കൽ N .C.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

പൊതുദർശനം ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെ ഭവനത്തിലും , അതിന് ശേഷം സംസ്കാര ശ്രുശ്രുഷകൾ മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ HG സഖറിയ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ നടത്തും.

N .C.ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , മറ്റ്‌ കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code