Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എഡ്‌മിന്റൺ നമഹ ആന്റി റേസിസം സെമിനാർ സംഘടിപ്പിക്കുന്നു

Picture

എഡ്‌മിന്റൺ : എഡ്‌മിന്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന നമഹ (നോർത്തേൺ ആൽബെർട്ട മലയാളം ഹിന്ദു അസോസിയേഷൻ) ആൽബെർട്ട ഗവർണ്മെന്റുമായി ചേർന്ന് വംശീയ വിരുദ്ധ (ആന്റി റേസിസം) സെമിനാർ സംഘടിപ്പിക്കുന്നു .

ഫെബ്രുവരി 12 ഞായറാഴ്ച ലെഡുക് ബെസ്ററ് വെസ്റ്റേൺ ഹോട്ടലിൽ(5207-50 Ave-Leduc, AB -T9E 6 V3), 3.00 മണിക്ക് ആരംഭിക്കുന്ന സെമിനാർ ബഹുമാനപ്പെട്ട ജെസ്‌വിർ ഡിയോൾ (MLA Edmonton-Meadows)ഉത്‌ഘാടനം ചെയ്യുന്നതായിരിക്കും . ആൽബെർട്ട സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ തദവസരത്തിൽ സംസാരിക്കുന്നതായിരിക്കും . ഈപരിപാടിയുടെ വിജയത്തിന് സംഘാടകർ എല്ലാവരുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

വാർത്ത: ജോസഫ് ജോൺ കാൽഗറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code