Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.ജി കൊച്ചുകുഞ്ഞ് അന്തരിച്ചു

Picture

ഹൂസ്റ്റണ്‍:പെരിങ്ങിലിപ്പുറം മുളവന മനു വില്ലയിൽ എം.ജി. കൊച്ചുകുഞ്ഞ് (തങ്കച്ചൻ-83) അന്തരിച്ചു.

സംസ്കാര ശുശ്രൂഷ ബുധനാഴ്‌ച രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്‌കാരം ഉച്ചയ്ക്ക് 12ന് പെരിങ്ങിലിപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.

ഭാര്യ പരേതയായ ലീലാമ്മ കടപ്ര പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: മിനി മാത്യു, ഫാ. എം.കെ ഇമ്മാനുവേൽ (വികാരി ഹോളി ഇന്നസെൻ്റ് ഓർത്തഡോക്‌സ് വലിയപള്ളി, മെഴുവേലി), എം.കെ കുര്യൻ (കെ.എസ്.ഇ.ബി) മരുമക്കൾ: മാത്യു എം. തോമസ്, ബിന്ദു ഇമ്മാനുവേൽ (കണ്ണാട്ട് അരുൺ ഗ്രൂപ്പ്, ചെങ്ങന്നൂർ), റിനു കുര്യൻ.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ.

https://www.youtube.com/live/O82iZRzDeJo?si=wNWGAsDrBqwGjhAw

കൂടുതൽ വിവരങ്ങൾക്ക്..ഫാ. എം.കെ ഇമ്മാനുവേൽ:- 9446035503., മോൻസി:- 8078047602.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code