Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.ജി.ഒ.സി.എം. പ്രവര്‍ത്തന ഉദ്ഘാടനവും സെമിനാറും

Picture

ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് എം.ജി.ഒ.സി.എസ്.എം. ഭദ്രാസനം പ്രവര്‍ത്തനോദ്ഘാടനവും കരിയര്‍ ഗൈഡന്‍സ് സെമിനാറും മേയ് 18ന് രാവിലെ 9 മുതല്‍ ബഥേല്‍ അരമന ഹാളില്‍ നടക്കും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. എം.ജി.ഒ.സി.എസ്.എം. മലയാള മനോരമയുമായി സഹകരിച്ച് 10 മുതല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ സജിത് കെ.തോമസ് ക്‌ളാസെടുക്കും.


ആദ്യം രജിസ്‌റര്‍ ചെയ്ത് സെമിനാറില്‍ പങ്കെടുക്കുന്ന 50 പേര്‍ക്കു മനോരമ ഇംഗ്‌ളീഷ് ഇയര്‍ ബുക്കും, തുടര്‍ന്നുള്ള 50 പേര്‍ക്ക് ആറു മാസത്തേക്ക് ദി വീക്കും സൌജ്‌ന്യമായി നല്‍കുമെന്ന് വൈസ് പ്രസിഡന്റ് ഫാ. വിമല്‍ മാമ്മന്‍ ചെറിയാന്‍, സെക്രട്ടറി സിബി മത്തായി, ജോയിന്റ് സെക്രട്ടറി ഷിജു പി.ജോയി എന്നിവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9447978015, 9495506830





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code