Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് നേഴ്സ് വരാഘോഷം നടത്തുന്നു   - അനശ്വരം മാമ്പിള്ളി

Picture

ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് ( IANANT ) അസോസിയേഷൻ മെയ്‌ 6 ശനിയാഴ്ച10 മണി മുതൽ ഗാർലാൻഡ് കെയ ഓഡിറ്റോറിയത്തിൽ വിഞ്ജാന - വിനോദ പരിപാടി സംഘടിപ്പിക്കുന്നു. കൂടാതെ നേഴ്സിങ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ്‌ ലഭിച്ചവരെ ആദരിക്കുകയും,ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു.

ഈ പരിപാടിയുടെ മുഖ്യാഥിതികളായി ഡോ. ക്രൈസ്റ്റി ങ്കുയെൻ, ഡോ. റുത് റോബർട്ട്‌ എന്നിവർ പങ്കെടുക്കുന്നു. എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ്‌ മെംബേർസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ സന്ദർശിക്കുക-

https://ianant.org/nurses-day-celebration-registration-2023/

https://ianant.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code