അഖില മലങ്കര ക്വിസ് മത്സരം
തിരുവല്ല: കുറ്റപ്പുഴ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക എം.ജി.ഒ.സി.എസ്.എം. യൂണിറ്റിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നിന് രണ്ടുമണിക്ക് അഖില മലങ്കര ക്വിസ് മത്സരവും മൂന്നു മണിക്ക് മാര്‍ ഒസ്താത്തിയോസ് പ്രഭാഷണവും നടത്തുന്നു.
മുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റിസ് ബഞ്ചമിന് കോശി പ്രഭാഷണം നടത്തും. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 25ന് മുമ്പ് പേര് രജിസ്റര്‍ ചെയ്യണം. ഫോണ്‍: 9567476645.
Comments