അക്ഷരത്തില്‍ നിന്ന് പത്താം ക്ലാസിലേക്ക്
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ പഠന കോഴ്സിന്റെയും അക്ഷര ലക്ഷം സാക്ഷരതാ പരീക്ഷയുടെയും മാവേലിക്കര നഗരതല ഉദ്ഘാടനം മുനിസിപ്പള്‍ ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്യുന്നു. (ഫോട്ടോ 1)
(മാവേലിക്കര ഗവ.ഗേള്‍സ് സ്ക്കൂളിലാണ് ചടങ്ങുകള്‍ നടന്നത്)
ഫോട്ടോ : ബാബൂസ് പനച്ചമൂട്
ഗോഗത്തില്‍ പങ്കെടുത്ത സദസ്സ് (ഫോട്ടോ 2)
Photographer
[Babu's Panachamoodu, Mavelikara]
K. P. Abraham
Ph: +91 9495548699
Comments