Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രൊഫ. അന്നമ്മ തോമസ് അന്തരിച്ചു

obituary
തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) സാൻ ഡിയാഗോയിൽ അന്തരിച്ചു.