Obituary
പ്രഫ. കുഞ്ഞമ്മ ജോസഫ് അന്തരിച്ചു
obituary
ചങ്ങനാശേരി: മതുമൂല നെല്ലരിയില്‍ പ്രഫ. എന്‍.എം. ജോസഫിന്റെ (റിട്ട. എസ്ബി കോളജ് ചങ്ങനാശേരി) ഭാര്യ പ്രഫ. കുഞ്ഞമ്മ ജോസഫ് (81, റിട്ട. അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍. പരേത പാലാ കൊട്ടുകാപ്പളളി പുതുമന കുടുംബാംഗം.