Obituary
ജോസഫ് മാത്യു അന്തരിച്ചു
obituary
ന്യൂയോര്‍ക്ക്: ഇടുക്കി ജില്ലയില്‍ പാലൂര്‍ക്കാവ് (പെരുവന്താനം) കുഴിയാംപ്ലാവില്‍ പരേതരായ മത്തായി ഔസേപ്പിന്റേയും റോസമ്മയുടേയും മൂത്ത മകന്‍ ജോസഫ് മാത്യു ഒക്ടോബര്‍ 15-ന് ക്യൂന്‍സ് ഫ്‌ളോറല്‍ പാര്‍ക്കില്‍ അന്തരിച്ചു.