Obituary
മേരി തോമസ് അന്തരിച്ചു
obituary
ഹൂസ്റ്റണ്‍: പാസ്റ്റര്‍ സണ്ണി താഴാംപ്പള്ളത്തിന്റെ ഭാര്യ ഡോ. ജോളി ജോസഫിന്റെ മാതാവ് മേരി തോമസ് അന്തരിച്ചു. കിടങ്ങൂര്‍ പുത്തന്‍വീട്ടില്‍ താഴയില്‍ കുടുംബാംഗമാണ് പരേത. ഭര്‍ത്താവ് പരേതനായ എം.ജെ. തോമസ് മാവേലിക്കര അറുനൂറ്റിമംഗലം മലയില്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്.