Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റവ. ടി.എസ് വര്‍ഗീസ് അന്തരിച്ചു

obituary
ഹ്യൂസ്റ്റന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ ശെമ്മാശനും ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗവുമായ റവ. ഡീക്കന്‍ ടി.എസ്. വര്‍ഗീസ് (80) അന്തരിച്ചു.