Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജേക്കബ് പൂവന്തറകളത്തില്‍ അന്തരിച്ചു

obituary
ചിക്കാഗോ: ജേക്കബ് പൂവന്തറകളത്തില്‍ (കുട്ടപ്പന്‍ -89) ഷിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ ഏലിയാമ്മ പുന്നവേലില്‍ കുടുംബംഗമാണ്. മക്കള്‍: ഹെലന്‍ & ജോസഫ് കുറുപ്പന്‍പറമ്പില്‍ (ഷിക്കാഗോ), മിനിമോള്‍ & ജോസഫ് കാളാശ്ശേരില്‍ (ഷിക്കാഗോ), പുഷ്പമ്മ & സിനി നെടുംതുരുത്തിയില്‍ (ഷിക്കാഗോ).