Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റ്റീനാ (43) അന്തരിച്ചു

obituary
പാലാ: കൊഴുവനാല്‍ മുളവേലില്‍ എം.എസ്. സക്കറിയായുടെ മകള്‍ റ്റീനാ (43) അമേരിക്കയില്‍ അന്തരിച്ചു. ഭര്‍ത്താവ് കാര്‍ത്തിക്. അമ്മ ലീലാമ്മ കൊഴുവനാല്‍ തെക്കേമൈലാടിയില്‍ കുടുംബാംഗം.