Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാമുവേല്‍ ഡാനിയേല്‍ അന്തരിച്ചു

obituary
ഡാലസ്: സാമുവേല്‍ ഡാനിയേല്‍ (74) മാര്‍ച്ച് 20-ന് ഡാലസില്‍ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ഡെയ്‌സി (ബെന്‍) മസ്‌കീറ്റ്, ടെക്‌സസ്, സുബി (ഷിബു ജോര്‍ജ്) ദുബായ്, ടൈറ്റസ് സാമുവേല്‍ (ലിജി) ദുബായ്. സണ്ണിവെയ്‌ലിലുള്ള അഗാപ്പെ ചര്‍ച്ച് അംഗമായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.