Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുറിയാക്കോസ് ഐപ്പ് നിര്യാതനായി

obituary
ഹൂസ്റ്റണ്‍: കുറിയാക്കോസ് ഐപ്പ് മാര്‍ച്ച് 16നു ഹൂസ്റ്റണില്‍ വച്ചു നിര്യാതനായി.ഭാര്യ ലീലാ വറുഗീസ് എറണാകുളം തിരുവാണിയൂര്‍ എടപ്പിള്ളിമാട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍ നോബീള്‍, കെസിയാ, സൊഫീയാ. മരുമക്കള്‍: എലിസബത്ത്, ആന്‍ഡ്രൂ ചാക്കോ. പരേതന്റെ സഹാദരങ്ങള്‍ മോളി, ആന്‍ഡ്രൂ, ലിസ്സി.