Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാജന്‍ സി. ബാബു നിര്യാതനായി

obituary
ഓസ്റ്റിന്‍ (ടെക്‌സാസ്) : ചെങ്ങന്നൂര്‍ വന്മഴി മതിലുങ്കല്‍ ചക്കാലപ്പറമ്പില്‍ പരേതരായ തോമസ് കോശിയുടെയും റാഹേലമ്മ കോശിയുടേയും മകന്‍ രാജന്‍.സി ബാബു (77 വയസ്സ്) മാര്‍ച്ച് 2 ന് ഓസ്റ്റിനില്‍ നിര്യാതനായി. ഭാര്യ: തങ്കമ്മ ബാബു ചെങ്ങന്നൂര്‍ പുത്തേത്ത് കുടുംബാംഗമാണ്.