Obituary
റോയി നെല്ലിക്കാലാ
obituary
ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും സംഘാടകനുമായിരുന്ന അന്തരിച്ച റോയി നെല്ലിക്കാലയുടെ (69) സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 ന് വ്യാഴാഴ്ച രണ്ടു മണിക്ക് നെല്ലിക്കാല മാര്‍ത്തോമാ പള്ളിയില്‍ നടക്കും.റോയി ഇലന്തൂര്‍ നെല്ലിക്കാല തെക്കേവീട്ടില്‍ തെക്കേവീട്ടില്‍ തിരുവാതില്‍ കുടുംബാംഗമാണ്.