Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശാന്തി കോശി നിര്യാതയായി

obituary
ബാംഗ്ളൂർ: തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കോശി. പി. ചെറിയാന്റെ (ദീർഘകാലം കുവൈറ്റിൽ ഉണ്ടായിരുന്ന ഡാബ്ബൂസ് ചെറിയാൻറെ ) പത്നി ശാന്തി കോശി (65 വയസ്) ബാംഗ്ലൂരിൽ സ്വവസതിയിൽ നിര്യാതയായി.