Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജൂവല്‍ അജിഷ് യോഹന്നാന്‍ നിര്യാതയായി

obituary
ന്യൂജേഴ്സി: പുലിയൂര്‍ ആമ്പക്കുടിയില്‍ അജീഷ് ബേബിയുടെയും കല്ലൂപ്പാറ ചാത്തനാട്ട് ദിവ്യ മെറിന്‍ മാത്യുവിന്റെയും മകള്‍ ജൂവല്‍ അജിഷ് യോഹന്നാന്‍ (10 വയസ് ) ന്യൂ ജേഴ്സിയില്‍ നിര്യാതയായി. ഏഞ്ചല്‍ അജീഷ് യോഹന്നാന്‍ ഏക സഹോദരിയാണ്.