Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ കോശി നിര്യാതയായി

obituary
ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ മുളക്കുഴ തച്ചകുന്ന് വടക്കേതില്‍ കെ.സി കോശിയുടെ സഹധര്‍മ്മിണി സാറാമ്മ കോശി (അല്ലി,66) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ കളയ്ക്കാട്ട് കുടുംബാംഗമാണ്.