Obituary
മറിയാമ്മ ജോർജ്ജ് അന്തരിച്ചു
obituary
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ പ്രീയ മാതാവ് മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ അന്തരിച്ചു. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജ്ജിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ നവി-മുംബൈയിലെ നെറൂൾ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം ഇന്ന് വൈകിട്ട് ഏഴു മണിക്ക് ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.