Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാമൻകുട്ടി അന്തരിച്ചു

obituary
കാൽഗറി: ചെർപ്ലശ്ശേരി കുളക്കാട് പിലാക്കൂട്ടത്തിൽ അമേറ്റിക്കര അനുഗ്രഹയിൽ രാമൻകുട്ടി (81) അന്തരിച്ചു . സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ ജാനകി. മക്കൾ ഋഷികുമാർ പിലാക്കൂട്ടത്തിൽ , അനിത സന്തോഷ് , മരുമക്കൾ ജിഷാ ഋഷി, സന്തോഷ് ഗോപാലൻ . ചെറുമക്കൾ അനന്യ ഋഷി, ആരവ് ഋഷി, അഭിനയ സന്തോഷ് എന്നിവർ. മക്കളും കുടുംബവും കാനഡ കാൽഗറിയിൽ .