Obituary
മാത്തുക്കുട്ടി തോമസ് നിര്യാതനായി
obituary
ന്യൂജേഴ്സി: മാത്തുക്കുട്ടി തോമസ് (ജോയ് 70 )ന്യൂജേഴ്സിയിൽ നിര്യാതനായി. തിരുവല്ല ഇരവിപേരൂർ പരേതരായ പിസി തോമസ് (കണ്ടാലുമണ്ണിൽ പാറക്കാട്ട്),ചാച്ചിയമ്മ തോമസിന്റെയും മകനാണ്. ന്യൂജേഴ്സി ക്ലിഫ്ടൺ സെൻറ് തോമസ് ക്നാനായ ചർച്ച് അംഗമാണ്.
ഭാര്യ ശാന്തമ്മ തോമസ്