Obituary
ഏലിക്കുട്ടി അബ്രഹാം അന്തരിച്ചു
obituary
ഡാളസ് :കാലിക്കറ്റ് പുതുപ്പാടി കാര്‍മല്‍ ഭവന് പാസ്റ്റര്‍ സി ജെ അബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം(83) ഡിസംബര്‍ 29 ബുധനാഴ്ച രാത്രി കാലിക്കറ്റില്‍ അന്തരിച്ചു.മക്കള്‍ : മേഴ്സി-മോനായി (സി പി എ ഡാളസ് ), ഗ്രേസി- സാം മത്തായി (ഡാളസ്), ജെസ്സി-പോല്‍ പൗലോസ് (ഡാളസ് ), ജോയ്സ് -ജസ്റ്റി വര്‍ഗീസ് (ഡാളസ് ), ബ്ളെസി -ബിജോയ് മാത്യു (ഡാളസ് )