Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോഭനാ കുമാരി ഭാരതി അന്തരിച്ചു

obituary
എഡ്‌മണ്ടൻ : മുക്കംപാലമൂട് കവിതൻ നിവാസിൽ ശോഭനാ കുമാരി ഭാരതി (65) ഹൃദയസ്തഭനം മൂലം എഡ്‌മണ്ടനിൽ അന്തരിച്ചു. മക്കളോടൊപ്പം സമയം ചിലവഴിക്കാൻ വിസിറ്റിംഗ് വിസയിൽ കാനഡയിൽ എത്തിയപ്പോഴായിരുന്നു മരണം.