Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. മേരി തോമസ് നിര്യാതയായി

obituary
ന്യൂയോർക്ക് : ന്യൂയോർക്‌ ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന കങ്ങഴ ഇടവെട്ടാൽ പുത്തൻമഠം തോമസ് ജോണിൻറെ (ബാജി) ഭാര്യ ഡോ. മേരി തോമസ് (ബിനി) (53) നിര്യാതയായി. മക്കൾ: ജസ്റ്റിൻ , റൂബിൻ, ആഷർ.