Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. മന്ദാരവല്ലി അന്തരിച്ചു

obituary
ബോസ്റ്റണ്‍: ചേര്‍ത്തല കോടംതുരുത്ത് മേക്കരവീട്ടില്‍ ഡോ. മന്ദാരവല്ലി (84) മസാച്യുസെറ്റ്‌സില്‍ അന്തരിച്ചു.അധ്യാപികയും ഗവേഷകയുമായിരുന്നു. സംസ്‌കാരം പിന്നീട് മസാച്യുസെറ്റ്‌സില്‍ നടക്കും. ഭര്‍ത്താവ് പാലക്കാട് കൊല്ലങ്കോട് ഡോ. മാധവന്‍ (ഹോളിക്രോസ് കോളജ്, മസാച്യുസെറ്റ്‌സ്).