Obituary
മറിയാമ്മ ജോണ്‍ അന്തരിച്ചു
obituary
ലോസാഞ്ചലസ്: ആയൂര്‍ മീരായിക്കോട് താന്നിവിള പുത്തന്‍വീട്ടില്‍ പരേതനായ ചാക്കോ ജോണിന്റെ ഭാര്യ മറിയാമ്മ ജോണ്‍ (85) ലൊസാഞ്ചല്‍സില്‍ അന്തരിച്ചു. കൊട്ടാരക്കര പള്ളി വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍ : ആന്‍ കോശി, ബാബു ജേക്കബ്, രാജന് ജേക്കബ്, സാറാമ്മ രാജന്, സൂസന്(എല്ലാവരും ലോസ്ഏഞ്ചലസ്) ലിസി രാജു (ഹൂസ്റ്റണ്‍).