Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ജോണ്‍ അന്തരിച്ചു

obituary
ലോസാഞ്ചലസ്: ആയൂര്‍ മീരായിക്കോട് താന്നിവിള പുത്തന്‍വീട്ടില്‍ പരേതനായ ചാക്കോ ജോണിന്റെ ഭാര്യ മറിയാമ്മ ജോണ്‍ (85) ലൊസാഞ്ചല്‍സില്‍ അന്തരിച്ചു. കൊട്ടാരക്കര പള്ളി വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍ : ആന്‍ കോശി, ബാബു ജേക്കബ്, രാജന്‍ ജേക്കബ്, സാറാമ്മ രാജന്‍, സൂസന്‍(എല്ലാവരും ലോസ്ഏഞ്ചലസ്) ലിസി രാജു (ഹൂസ്റ്റണ്‍).