Obituary
ഐപ്പ് ഏബ്രഹാം അന്തരിച്ചു
obituary
ന്യൂയോര്‍ക്ക്: നിസ്തുല സാമൂഹ്യ സേവനവും, സുവിശേഷ പ്രവര്‍ത്തനവും നടത്തുന്നതിലൂടെ ഏറെ ജനശ്രദ്ധ നേടിയ ആദ്യകാല ഫാര്‍മസിസ്റ്റ് ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്, 93) ന്യൂയോര്‍ക്കിലെ ലോംഗ്ഐലന്‍ഡില്‍ അന്തരിച്ചു. മൂന്നു പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. രണ്ടാഴ്ച മുമ്പ് അന്തരിച്ച അമ്മിണി ഏബ്രഹാം ആയിരുന്നു ഭാര്യ. മാത്യു ഏബ്രഹാം, ജെസി മോഹന്‍ എന്നിവരാണ് മക്കള്‍.