Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ മാത്തന്‍ നിര്യാതയായി

obituary
ഹൂസ്റ്റണ്‍: മല്ലപ്പള്ളി എക്കളത്തില്‍ പരേതനായ എ.എം.മാത്തന്റെ ഭാര്യ ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ - 75 വയസ്സ്) ഷുഗര്‍ലാന്റില്‍ നിര്യാതയായി. പരേത മല്ലപ്പള്ളി പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്. മക്കള്‍: റജി മാത്യു, ഷീല ജോര്‍ജ് (ഇരുവരും ഹൂസ്റ്റണ്‍)