Obituary
കുഞ്ഞമ്മ കോശി അന്തരിച്ചു
obituary
കൂപ്പര്‍ സിറ്റി: രജിസ്ട്രേഡ് നേഴ്സ് കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്ളോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ ഒക്ടോബര്‍ 19-നു ബുധനാഴ്ച അന്തരിച്ചു. കുണ്ടറ കൈതറ വീട്ടില്‍ പരേതനായ എ.കെ. കോശി (റിട്ട. എയര്‍ഫോഴ്സ്) ആണ് ഭര്‍ത്താവ്.