Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ കോശി അന്തരിച്ചു

obituary
കൂപ്പര്‍ സിറ്റി: രജിസ്‌ട്രേഡ് നേഴ്‌സ് കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ ഒക്‌ടോബര്‍ 19-നു ബുധനാഴ്ച അന്തരിച്ചു. കുണ്ടറ കൈതറ വീട്ടില്‍ പരേതനായ എ.കെ. കോശി (റിട്ട. എയര്‍ഫോഴ്‌സ്) ആണ് ഭര്‍ത്താവ്.