Obituary
റിബെക്കാ ബാബു നിര്യാതയായി
obituary
ഹൂസ്റ്റണ്‍: കോട്ടയം വാകത്താനം പാതിയപ്പള്ളില്‍ പരേതനായ ആന്‍ഡ്രൂസ്.കെ. ബാബുവിന്റെ (പരേതനായ റവ.ഫാ. കുര്യാക്കോസ് പാതിയാപ്പള്ളിയുടെ മകന്) ഭാര്യ റിബെക്കാ ബാബു (സുമ 72 വയസ്സ്) നിര്യാതയായി. പരേത കോട്ടയം മാങ്ങാനം ചെമ്മരപ്പള്ളി പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.
തിരുവല്ല നിക്കോള്‍സണ്‍ ഗേള്‍സ് ഹൈസ്കൂളില്‍ ദീര്‍ഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.