Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി കെ ചാണ്ടി കുഞ്ഞ് നിര്യാതനായി

obituary
ഹ്യൂസ്റ്റൺ: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി കെ ചാണ്ടി കുഞ്ഞ് (82) നിര്യാതനായി. മുൻ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാനും, ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ടും ആയിരുന്ന എബ്രഹാം ഈപ്പന്റെ (ഹ്യൂസ്റ്റൺ) ഭാര്യാപിതാവാണ്‌.