Obituary
ഡെന്നിസ് ഷാജി നിര്യാതനായി
obituary
വെസ്റ്റണ്‍ /സൗത്ത് ഫ്ലോറിഡ : ഏറ്റുമാനൂര്‍ പണ്ടാരശ്ശേരില്‍ ഷാജിയുടെ പുത്രന് ഡെന്നിസ് ഷാജി പണ്ടാരശ്ശേരില്‍ (19 ) നിര്യാതനായി . മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി വെസ്റ്റണിലെ കഌവ്ലാന്ഡ് ക്ലിനിക്കില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7 മണിക്കാണ് അന്ത്യം സംഭവിച്ചത് . കോറല്‍ സ്പ്രിങ്സ് ആരോഗ്യമാതാ ഫെറോന പള്ളി ഇടവകാംഗമാണ് .സംസ്കാരം പീന്നീട് .
അമ്മ : ജെസ്സി ഷാജി ( മരങ്ങാട്ടുപള്ളി ചെട്ടിയശ്ശേരില് കുടുംബാംഗം)
സഹോദരി : ഡെല്ല ഷാജി