Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ എബ്രഹാം നിര്യാതനായി

obituary
ഫിലാഡല്‍ഫിയാ: നെടുംപന മൂന്നാംകുന്നില്‍ വിളയില്‍ വീട്ടില്‍ തൊമ്മന്‍ ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും രണ്ടാമത്തെ മകന്‍ ജോണ്‍ എബ്രഹാം (74) നിര്യാതനായി. നല്ലില പ്ലാവില പുത്തന്‍ വീട്ടില്‍ ഡാനിയേല്‍ കോരുതിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മകള്‍ ഓമന ജോണ്‍ ആണ് ഭാര്യ.