Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ മാത്യു നിര്യാതയായി

obituary
ഡാളസ്:കോഴഞ്ചേരി വാഴകുന്നത്ത് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (77) നിര്യാതയായി.കോഴഞ്ചേരി മേപ്പുറത്തു കുടുംബാഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ അനിയന്‍ മേപ്പുറത്തിന്റെ സഹോദരിയാണ് അന്നമ്മ മാത്യു. മക്കള്‍ :സ്റ്റാന്‍ലിന്‍ ,ബെറ്റി മാത്യു.